Monday, May 27, 2013

എങ്ങനെ ബ്ലോഗ്ഗറിൽ ടെമ്പ്ലേറ്റ് ഇൻസ്റ്റോൾ ചെയ്യാം

ഇത്തവണ ബ്ലോഗ്ഗിൽ എങ്ങനെ ഒരു കസ്റ്റം ടെമ്പ്ലേറ്റ് അപ്ലോഡ് ചെയ്യാം എന്നതിനെ കുറിച്ചാണ് പോസ്റ്റ്‌.താഴെ തന്നിരിക്കുന്ന നിർദേശങ്ങൾ ഉപയോഗിച്ച് ഇത് വളരെ എളുപ്പത്തിൽ ചെയ്യാം.

Step 1 : blogger dashboard ലേക്ക് ലോഗിൻ ചെയ്യുക..

Step 2 :  Template ടാബിൽ ക്ലിക്ക് ചെയ്യുക.
Image.1 



Step 3 : Restore/Backup ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Image 2


Step 4:  'Choose File' ബട്ടണിൽ ക്ലിക്ക് ചെയ്തു നിങ്ങൾക്ക് അപ്‌ലോഡ്‌ ചെയ്യേണ്ട ടെമ്പ്ലേറ്റ് തിരഞ്ഞെടുത്ത ശേഷം Upload ക്ലിക്ക് ചെയ്യുക.
Image 3



Share This Post →

Powered By Blogger |   Design By Seo Blogger Templates
DMCA.com